Manjadikuru is a Malayalam film written and directed by Anjali Menon. The film was premiered at the 2008 International Film Festival of Kerala, and won the FIPRESCI Award for best Malayalam film and Hassankutty award for Best Debutant Indian director. The film finally released in theatres in May 2012… [Read more from English Wikipedia]

അഞ്ജലി മേനോൻ കഥയെഴുതി സംവിധാനം ചെയ്ത് 2012 മേയ് 18-നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മഞ്ചാടിക്കുരു. പൃഥ്വിരാജ്, തിലകൻ, റഹ്മാൻ, ജഗതി ശ്രീകുമാർ, കവിയൂർ പൊന്നമ്മ, ഉർവ്വശി, ബിന്ദു പണിക്കർ, സിന്ധു മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കൾ… [Read more from Malayalam Wikipedia]

Critical Reviews

The movie is in fact a near masterpiece with a nivcely woven storylines and the director’s skillful handling of the masters and the children alike. Starting from a perfect presentation in a baritone voice by Prithviraj which is immensely likable, the movie’s, heartrending narratives are wisely picturised by Peter Zyuercher… [Read more from IBNLive]

The realistic script wins our hearts, as do the natural performances by the kids’ brigade and also their elders. If there’s anything to complain about, it would be the long drawn out silences and pauses in some places that check the natural flow of the story. Yet this is a minor blemish given the overall impact of the film… [Read more from Rediff]

‘Manjadikkuru’ has a bunch of amazing child artistes, all of whom have contributed appreciably to the allure of the film… [Read more from Nowrunning]

Manjadikuru comes as a whiff of fresh air. Enjoy this fabulous debut of a new talent called Anjali Menon straightaway!.. [Read more from Sify]

Anjali Menon’s role should in no way be underplayed as she has achieved to make a great film out of a simple story. She has highlighted each individual character without giving importance to anyone in particular. The script, written by herself, is touching, sensitive and subtle. She will attain greater heights very soon… [Read more from Metromatinee]

എന്നെ സംബന്ധിച്ചിടത്തോളം, കാണുന്നിടം വരെ കയ്യൊപ്പിന്റെ ആകാംക്ഷയും കണ്ടുകഴിഞ്ഞ് റ്റി ഡി ദാസൻ സ്റ്റാന്റേർഡ് 6 ബി പോലെ മറ്റുള്ളവരിലേക്ക് എത്തണം എന്നും തോന്നിയ സിനിമയാണ് മഞ്ചാടിക്കുരു. ഓർമ്മകളിലേക്ക് ഒരു വിനോദസഞ്ചാരത്തിനായി തീർച്ചയായും കാണുക… [Read more from Kaiyyoppu]

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന പത്തുവയസുകാരന്റെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് മഞ്ചാടിക്കുരു കഥ പറയുന്നത്. മാറ്റത്തിന്റെ പുതുപാതയിലൂടെയുള്ള മലയാളസിനിമയുടെ സഞ്ചാരത്തിന് കരുത്തുപകരാനാണ് മഞ്ചാടിക്കുരുവും എത്തുന്നത്… [Read more from Indiavision]

ഒരു കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു സഹകരിച്ചു കഴിയുക എന്നതില്‍ നിന്നും അണുകുടുംബങ്ങളായി മാറിയപ്പോള്‍ നമ്മുടെ കുട്ടികള്‍ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന ഒരു ചിത്രം എന്ന നിലയ്‍ക്കാണ്‌ ‘മഞ്ചാടിക്കൂരു’ പ്രസക്തമാവുന്നത്… [Read more from Chithraviseham]

ജഗതിയുടെയും നിത്യ മേനോന്‍ ന്റെയും മികച്ച പ്രകടനം ഹാപ്പി ജേര്‍ണി യെ ‘കേരള കഫെ’ യിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാക്കി. അത് പോലെയാണ് മഞ്ചാടിക്കുരുവിലെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ സംവിധായിക കാണിച്ച പാടവം. ബാല്യത്തിന്റെ എല്ലാ മാസ്മരികതയും ഇതിലെ ബാല താരങ്ങള്‍ നമുക്ക് സമ്മാനിക്കുന്നുണ്ട്. അതൊരിക്കലും ഒരു കെട്ട് കാഴ്ചയായി മാറുന്നില്ല… [Read more from Mathrubhumi]