Grandmaster is a 2012 Indian thriller film written and directed by B. Unnikrishnan. The film stars Mohanlal in the lead role while Narain, Priyamani, Jagathy Sreekumar, Babu Antony and Anoop Menon play major supporting roles… [Read more from English Wikipedia]

ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗ്രാന്റ്മാസ്റ്റർ.[1] മോഹൻലാൽ, പ്രിയാമണി, നരേൻ, അനൂപ് മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാടമ്പിക്ക് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചലച്ചിത്രമാണ് ഗ്രാന്റ്മാസ്റ്റർ… [Read more from Malayalam Wikipedia]

Critical Reviews

This is a police story in the mould of a classic Agatha Christie thriller and the conversion to movie has been done with remarkable ease. The minor blemishes could be easily be forgiven after watching an enthralling investigative thriller… [Read more from Metromatinee]

Grandmaster is an investigation thriller which is good at parts… [Read more from Malayalam Net]

There is only one reason why you should watch ‘Grand Master’, which is Mohanlal. I do however agree that he’s more than enough reason… [Read more from Nowrunning]

In a matured style, which has not been seen for a while, Mohanlal shines as the soft-spoken cop. Most of his co-stars including Priyamani, Narain, Jagathy Sreekumar, Anoop Menon and Roma have comparatively limited roles to play, but they have done their parts well… [Read more from Sify]

One thing worth rejoicing in here is the presence of Mohanlal. His well tempered performance keeps us engrossed, if not in the general proceedings, at least in what he is up to next. Priyamani gets more importance here than she would get in any other typical superstar movie. Narein and Jagathy Sreekumar are sufficient as hero’s assistants… [Read more from Rediff]

മോഹന്‍ലാലിന്റെ വൈഭവത്തില്‍ പടം രക്ഷപെടുന്നുണ്ട് എന്നതിനാല്‍, തരക്കേടില്ലാത്ത വിജയം  ഈ ഗ്രാന്റല്ലാത്ത ‘ഗ്രാന്റ്‍മാസ്റ്റര്‍’ നേടുമെന്നു തന്നെ കരുതാം… [Read more from Chithravisesham]

സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ലാല്‍ തന്നെയാണ് ഗ്രാന്റ് മാസ്റ്ററിന്റെ ജീവന്‍. പുതിയ രൂപഭാവങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ലാലിന്റെ ഡയലോഗുകള്‍ക്കും തകര്‍പ്പന്‍ കയ്യടിയാണ് ലഭിയ്ക്കുന്നത്. ലാലിന്റെ ഭാര്യകഥാപാത്രമായ ദീപ്തിയെ കയ്യടക്കത്തോടെ തന്നെ പ്രിയാമണി അവതരിപ്പിച്ചിരിയ്ക്കുന്നു… [Read more from Oneindia]

Palavaka

ഗ്രാന്റ് മാസ്റ്റര്‍ മോഷണമോ?