Thattathin Marayathu

Thattathin Marayathu is a 2012 Malayalam musical romance film written and directed by Vineeth Sreenivasan, starring Nivin Pauly and Isha Talwar in the lead roles. While the supporting cast is played up by Aju Varghese, Manoj K. Jayan, Sreenivasan, Sunny Wayne, Bhagath Manuel, Manikuttan, Niveda Thomas along with a list of new debutant actors… [Read more from English Wikipedia]

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളി, ഇഷ തൽവാർ, അജു വർഗീസ്, മനോജ് കെ. ജയൻ, ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ശ്രീനിവാസനും, മുകേഷും ചേർന്ന് ലൂമിയർ ഫിലിം കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്… [Read more from Malayalam Wikipedia]

Facebook Page

Critical Reviews

“Thattathin Marayathu” is a beautiful romantic film which brings back memories of days gone by for the ‘not so young’ and lessons to the young on ‘how it used to be’.  A movie with excellent first half and agerage second half. But sure, it doesn’t disappoints you.
The movie is simple and moving with a very clear theme and substance… [Read more from Metromatinee]

A feel good romantic film hasn’t been one of the favourite genres in Malayalam for pretty long. No surprises if Thattathin Marayathu makes you feel romantic, with its cuteness and innate honesty. Don’t miss this one!.. [Read more from Sify]

Vineeth Sreenivasan’s ‘Thattathin Marayathu’ has a few gung-ho moments here and there, and does keep you engaged with its proceedings. What it lacks is a story that is convincing, and its movements along predictable territory could make you care even less about the love that blossoms in it… [Read more from Nowrunning]

Vineeth and the team gifted us a beautiful Poem of Love, and we just can’t miss this for the theme, the dialogues, the performance, and above everything the feel of love it is offering… [Read more from Theater Balcony]

രണ്ടു മതത്തില്‍ പെട്ടൊരു ആണിന്റെയും പെണ്ണിന്റെയും കഥ പുതിയതൊന്നുമല്ല, അതിനെ ഇന്നത്തെ കാലത്തോടിണക്കി ഒരു നല്ല പ്രണയാനുഭവമാക്കിയതില്‍ വിനീത് ശ്രീനിവാസനെ അഭിനന്ദിക്കുക തന്നെ വേണം. കഥയല്ല, മറിച്ച് അതെങ്ങിനെ പറയുന്നു എന്നതാണ്‌ സിനിമയില്‍ കാര്യമെന്നതിന്‌ ഒരു നല്ല ഉദാഹരണം കൂടിയാവുന്നുണ്ട് ഈ ചിത്രം… [Read more from Chithravishesham]

പ്രമേയപരമായി പറയുകയാണെങ്കില്‍ തട്ടത്തിന്‍ മറയത്തു ഒരു പ്രണയകഥയാണ്. പക്ഷെ വിനീത് ശ്രീനിവാസന് പ്രണയത്തെ പറ്റി എന്തോ മുന്‍വിധിയോ തെറ്റിധാരണയോ ഉണ്ടെന്നു തോന്നും അദ്ദേഹത്തിന്റെ സിനിമ കണ്ടാല്‍. പ്രണയം എന്നത് നായകന്‍ നായികയെ കാണുന്ന മാത്രയില്‍ തന്നെ കണ്ണും കണ്ണും ഉടക്കി, പിന്നീട് നായകന്‍ നായികയെ കാണുമ്പോള്‍ എല്ലാം തന്നെ പരിസരം മറന്നു ശ്വാസം വിടാതെ നീട്ടി കുറുക്കി സംസാരിച്ചു ചുറ്റുമിരിക്കുന്നവരെ കൂടി പ്രണയപരവശരാക്കുന്ന എന്തോ ഏര്‍പ്പാട് ആണെന്നും അത് മാത്രമാണ് ഉദാത്തമായ പ്രണയം എന്നും വിനീത് തന്റെ സിനിമയിലൂടെ ദൃശ്യവത്ക്കരിക്കുന്നു… [Read more from Kerala Online News]

‘തട്ടത്തിന്‍ മറയത്ത്’ ഒരു ഫീല്‍ഗുഡ് മൂവിയാണ്. തിയേറ്ററില്‍ വരുന്ന പ്രേക്ഷകരെ സിനിമ തീരുവോളം ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാതെ, രസിപ്പിക്കുന്ന കടമ പൂര്‍ണമായും നിര്‍വഹിച്ചിട്ടുണ്ട്. പുതുമയില്ലാത്ത കഥയാണെങ്കിലും ആഖ്യാനത്തിന്‍റെ മികവ് ചിത്രത്തെ ഒരു നല്ല അനുഭവമാക്കി മാറ്റിയിരിക്കുന്നു. നല്ല ഡയലോഗുകള്‍, നല്ല വിഷ്വല്‍‌സ്. ‘തട്ടത്തിന്‍ മറയത്ത്’ തിയേറ്ററിലെത്തി കാണേണ്ട സിനിമ തന്നെയാണ്... [Read more from Malayalam Webdunia]