Ustad Hotel

Ustad Hotel is a 2012 Malayalam drama film written by Anjali Menon and directed by Anwar Rasheed, starring Dulquar Salman, Nithya Menon and Thilakan in the lead roles, while Lena, Mamukkoya, Siddique form rest of the cast… [Read more from English Wikipedia]

അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത് 2012 ജൂൺ 29-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉസ്താദ് ഹോട്ടൽ. ദുൽഖർ സൽമാൻ, നിത്യ മേനോൻ, തിലകൻ, ലെന, മാമുക്കോയ, സിദ്ദിഖ് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു… [Read more from Malayalam Wikipedia]

Facebook page [Ustad Hotel]

Critical Reviews

This is a film that entirely belongs to the director however, and Anwar’s visualization of this invigorating script is transcendent. The sparks that we had got a glimpse of in the short but incredibly sweet ‘Bridge’ of the ‘Kerala Cafe’ anthology make way for a stunning fireworks display in ‘Ustad Hotel’ that dwells on something called Kismat, and those several other unknown forces that govern our lives… [Read more from Nowrunning]

There is a certain warmth about Ustad Hotel. In a film that gently meanders along touching upon facets of love between a man and a woman, a father and a son, and a grandfather and grandson, the elements are infused with precision.. [Read more from Times of India]

Ustad Hotel may not shock you with some thrilling plots or dramatic twists, but it is an entertaining watch that can bring smiles on your faces or at certain other instances can make your eyes moist. It could definitely have been less lengthy and more gripping, but it is worth a watch even in this form… [Read more from Sify]

A take on the dialogue of the movie about making ‘Sulaimani’, anyone can make a mass movie; but it can only be from the likes of Anwar Rasheed who can serve it with the rightest ingredients of love and precision that can move the hearts. No doubts here about that…..  Definitely this USTAD HOTEL has got a very yummy, mouth watering menu that must be tasted at least once… [Read more from IndiaGlitz]

Ustad Hotel is the result of a team work, with a refreshing story which told with right emotions, outstandingly acted,superbly directed and well written. Another amazing movie which will remain with us long after the end credits… [Read more from Theater Balcony]

‘Ustad Hotel’ is a moving film, the story well written by an extremely gifted artist, the film directed by a young and genuine talent and Anwar has definitely won the first round effortlessly. Hats off the whole team for a splendid show..! [Read more from Metromatinee]

After so called Mass Masala Entertainers ‘Rajamanikyam’ ‘Chotta Mumbai’ ‘Annan Thambi’ and Short movie in Ranjith’s Kerala cafe,Anwar Rasheed strikes back with a delicious entertainer which is completly different from his usual style of narration and beautifully made… [Read more from FilmGlitz]

സിനിമയിലെ ഒരു വാചകമൊന്ന് മാറ്റി പറഞ്ഞാല്‍; തിയേറ്റര്‍ നിറയ്‍ക്കുന്ന സിനിമകളെടുക്കുവാനൊക്കെ പലര്‍ക്കും സാധിക്കും. പക്ഷെ, കാണികളുടെ മനസു നിറയ്‍ക്കുന്ന സിനിമകളെടുക്കുന്നതിലാണ്‌ കാര്യം. അതു പലപ്പോഴും സംഭവിക്കാറില്ല. അതിനൊരു അപവാദമായി ‘ഉസ്‍താദ് ഹോട്ടലൊ’രുക്കിയ അന്‍വര്‍ റഷീദിനും കൂട്ടര്‍ക്കും മനസു നിറഞ്ഞൊരു കൈയ്യടി! .. [Read more from Chithravishesham]

സിനിമ ആത്യന്തികമായി കാഴ്ചയുടെ കലയാണ്. എത്രത്തോളം മനോഹരമായി കഥ പറയുന്നുവോ അത്രയും തീവ്രതയില്‍ അത് പ്രേക്ഷകനുമായി സംവദിക്കും. തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പ്രേക്ഷകനില്‍ എന്ത് ബാക്കി നില്‍ക്കുന്നു എന്നതാണ് സിനിമയുടെ മികവിന്റെ മാനദണ്ഡം. ബാക്കിയെല്ലാം നൈമിഷിക വിനോദങ്ങള്‍ മാത്രം. ആ അളവുകോലില്‍ കൂടി നോക്കിയാല്‍ ഉസ്താദ് ഹോട്ടല്‍ പുതുമകളൊന്നും ഇല്ലാത്ത ഒരു സിനിമയാണ്… [Read more from Kerala Online News]

ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ മമ്മൂട്ടി തിലകനെ ഫോണിൽ വിളിച്ച് മകന്റെ അഭിനയത്തെ പറ്റി തിരക്കുകയുണ്ടായി.. തന്തയുടെ അത്ര ബോറല്ല എന്നായിരുന്നു തിലകന്റെ മറുപടി. സൂപ്പർ താരങ്ങൾക്കെതിരെ തിലകൻ പടവാളോങ്ങിയപ്പോൾ തിലകൻ പറയുന്നത് മുഴുവൻ 100% ശരിയാണു എന്ന് വാദിച്ചവർക്ക് പോലും കടുത്ത വിയോജിപ്പുണ്ടാകും ഈ അഭിപ്രായത്തിൽ. ഉസ്താദ് ഹോട്ടൽ കണ്ടവർക്ക് അത് പൂർണ്ണമായും ബോധ്യപ്പെടുകയും ചെയ്യും… [Read more from b Studio]

നാമെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ കഥയാണ് ചിത്രത്തിലൂടെ അന്‍വറും അഞ്ജലിയും പറയുന്നത്. സാധാരണ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്. അവരെപ്പോലുള്ളവരുടെ ജീവിതവും ഈ സിനിമയില്‍ കാണാം… [Read more from OneIndia]

Palavaka

പുതുചിരിവിളമ്പാന് ഉസ്താദ് ഹോട്ടല്‍