Bachelor Party

Bachelor Party is a Malayalam spy action thriller directed, co-produced and filmed by Amal Neerad. The film stars Indrajith, Asif Ali, Nithya Menen, Rahman, Kalabhavan Mani and Vinayakan in the lead roles while Prithviraj, Padmapriya and Remya Nambeesan make guest appearances… [Read more from Enligsh Wikipedia]

അമൽ നീരദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബാച്ച്‌ലർ പാർട്ടി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്… [Read more from Malayalam Wikipedia]

Critical Reviews

A mindless narrative gets further worsened by a never ending series of ear-splitting gun shots and makes the film a forgettable affair. Even the faint attempts at lending a philosophical tinge to the narrative towards the end, fall flat among the array of dead bodies…. [Read more from Times of India]

There is a certain madness about Bachelor Party and it has been made known through the film’s publicity materials as well. If you are fine with that, the movie can be entertaining in parts. The rest of the world, who are looking for a genuine storyline, some melodrama or logic, can stay away… [Read more from Sify]

Though most of dialogues can be termed as ‘unparliamentary,’ the characters in the film speak in a convincing manner befitting to ‘boys are always boys’ situations, never before in the Malayalam screen…. [Read more from IBNLive]

‘Bachelor Party’ is all but men’s celebration. Don’t ask for realistic thrills, logic, dreamy sequences or linear narratives here. It is just loaded with plenty of gunpowder that emits sporadically, on and on… [Read more from IndiaGlitz]

There are few more things which follow you after the film, Rahman in his salt n’ pepper beard, Remya Nambeesan, the singer in her husky voice. The filmmaker tries to convey a message. Crime never pays. But these kind of crimes pay well, if the crowd is any indicator… [Read more from The New Indian Express]

‘Bachelor Party’ has style, technique and incomparable panache in delivery but with all that, the film lacks in subject with a very thin story-line. Expectations were sky-high after the publicity blitz and viewers could not be blamed if they anticipated something better… [Read more from Metromatinee]

‘Bachelor Party’ has one of the shakiest scripts that I have seen in recent times, and by shaky, I mean the kind that is decrepit and literally falling to pieces. It features a story that could perhaps be fine material for a ten minutes (or less) short film, but with the characters moving around in real slow motion, I guess it’s understandable that the film gets stretched to an odd couple of hours… [Read more from Nowrunning]

Overall the movie wont satisfy the viewers. Try it for some punch dialogues and performances by actors. The film is not at all different from Amal Neerad’s action flicks like Big B, Sagar Alias Jacky and Anwar; just another blown up balloon… [Read more from Filmglitz]

സിനിമ കണ്ടു കഴിയുമ്പോള്‍ പക്ഷെ ഒറ്റ വാക്കില്‍ ഈ ചിത്രത്തെ വിവരിക്കാം, male fantsay യില്‍ ചുട്ടെടുത്ത കുറെ സീനുകള്‍! ഉദാഹരണത്തിന്, സിനിമ തുടങ്ങുമ്പോള്‍ കാണിക്കുന്ന മോഷണ സംഘത്തിലെ ഒരു കുട്ടി ബ്രാ ധരിച്ചിരിക്കുന്ന സീന്‍, തണ്ണിമത്തന്‍ മദ്യത്തില്‍ മുക്കി കഴിക്കുന്നത്, സംസാരിക്കുന്ന തത്തയുടെ കഥ, രമ്യ നമ്പീശന്റെയും പദ്മപ്രിയയുടെയും നൃത്ത/ശരീര പ്രദര്‍ശനം, സിനിമ അവസാനിക്കുന്ന വെടിവയ്പ്പ് സീനുകള്‍, മദ്യപാനവും സിഗരറ്റ് വലിയും നിറഞ്ഞ, കെട്ടുപാടുകളുടെ ഭാരമില്ലാത്ത അരാജക ജീവിതം… [Read more from Mathrubhumi]

യുവതലമുറയെ ലക്ഷ്യം വെയ്‍ക്കുന്നതിനാലാവാം; ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, അശ്ലീല സംഭാഷണങ്ങളും, ശരീരപ്രദര്‍ശനവും, രക്തച്ചൊരിച്ചിലും എല്ലാം ചേര്‍ത്ത് സാധാരണ മലയാളം പടങ്ങളെ അപേക്ഷിച്ച് എരിവും പുളിയുമൊക്കെ അല്‍പം കൂട്ടിയാണ്‌ അമല്‍ നീരദ് ‘ബാച്ച്‍ലര്‍ പാര്‍ട്ടി’ ഒരുക്കിയിരിക്കുന്നത്‍. പക്ഷെ, ഇതൊക്കെ കൊണ്ടുമാത്രം ഒരു പടം രക്ഷപെടില്ലെന്ന പാഠം അമല്‍ നീരദ് ഈ പാര്‍ട്ടിയോടെ പഠിക്കുമെന്നു കരുതാം!… [Read more from Chithravishesham]

നായകൻ വില്ലനെ കുത്തി കൊന്ന്, അല്ലെങ്കിൽ തല്ലി കൊന്ന് അല്ലെങ്കിൽ വെടി വെച്ച് കൊന്ന് സ്ലോ മോഷനിൽ നടന്നു വരുന്നത് കാണിച്ച് സംവിധായകന്റെ പേരെഴുതി കാണിക്കുമ്പോൾ മാത്രം സംതൃപ്തിയോടെ തിയറ്റർ വിടുന്ന ഒരു പ്രേക്ഷകനാണു താങ്കളെങ്കിൽ, ആദ്യമിറങ്ങിയ മൂന്ന് അമൽ നീരദ് ചിത്രങ്ങളെയും വെറുക്കുന്ന ഒരാളാണു താങ്കളെങ്കിൽ ദയവ് ചെയ്ത് സമയവും പണവും മിനക്കെടുത്തേണ്ട… [Read more from b Studio]

നല്ല വൃത്തിയുള്ള ഫ്രെയിമുകള്‍, നല്ല എഡിറ്റിംഗ്, കാഴ്ചയ്ക്ക് സുഖമുള്ള ദൃശ്യങ്ങള്‍ ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍, ഒരു സിനിമയ്ക്ക് വേണ്ടതൊന്നും ബാച്ച്‌ലര്‍ പാര്‍ട്ടിയിലില്ല. നല്ല കഥയില്ല, ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളിലില്ല. ആദ്യ പകുതി മാത്രം അല്‍പ്പം ആശ്വാസം. രണ്ടാം പകുതി… അയ്യോ… നീ തന്നെ രക്ഷ അയ്യപ്പാ… [Read more from Webdunia Malayalam]

സ്റ്റൈലിഷ് ചിത്രങ്ങള്‍ എന്നാണ് അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമകള്‍ക്കുണ്ടായിരുന്ന ഓമനപ്പേര്. നിര്‍ഭാഗ്യവശാല്‍, ആ ഗണത്തിലേക്ക് കയറ്റിവിടാനുദ്ദേശിച്ച് അദ്ദേഹം നിര്‍മിച്ച് സംവിധാനം ചെയ്ത ‘ബാച്ചിലര്‍ പാര്‍ട്ടി’ കാമ്പുമില്ല, സ്റ്റൈലുമില്ലാത്ത അവസ്ഥയിലാണ്. പിന്നെ, ന്യൂ ജനറേഷന്‍ ആകാന്‍ കുറേ പച്ചത്തെറിയും അശ്ലീലചുവയുള്ള സംഭാഷണവും കൂടിയായതോടെ എല്ലാം പൂര്‍ണമായി… [Read more from Cinemajalakam]

ബാച്ചലര്‍ പാര്‍ട്ടി ഒരു തെറ്റാണ്. മലയാളിപ്രേക്ഷകനെ അമല്‍ നീരദ് വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. ന്യൂജനറേഷന്‍ സിനിമ എന്ന വാക്കിനെ തെറ്റായി മനസിലാക്കി എന്തെങ്കിലുമൊക്കെ തനിക്കും ചെയ്യണം എന്ന് വിറളി പിടിച്ചു പോയ ഒരു സംവിധായകന്റെ വികലമായ സിനിമ ബോധത്തിിന്റെ സൃഷ്ടിയാണ് അത്… [Read more from Kerala Online News]

Palavaka

പാര്‍ട്ടി വിത്ത് ബാച്ച്‌ലര്‍ പാര്‍ട്ടി

Bachelor Party is not similar to The Hangover: Amal Neerad

‘Bachelor Party’ keeps Rahul Raj busy

Amal Neerad: I believe in show business

It’s party time