Spirit Malayalam film

Spirit is a 2012 Malayalam Satirical film written and directed by Ranjith. The film is about increasing habits of alcoholism in Kerala… [Read more from English Wikipedia]

രഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പിരിറ്റ്. മോഹൻലാൽ, കനിഹ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചത്… [Read more from Malayalam Wikipedia]

Critical Reviews

Inevitably the narrative slackens in its bid to realize its mission, though for a short moment. Although the film belongs to Mohanlal, Shankar Ramakrishnan and Kaniha perform with a lovable restraint. Spirit is a beautifully conceived film rendered with stunning performance by a well-chosen cast… [Read more from Times of India]

Though some may feel a big of drag while you are getting ready for a reformation, this ‘Spirit’ never lets you lose the track. A refreshing film,  which just doesn’t warrant to be missed… [Read more from IBNLive]

Though some may feel a big of drag while you are getting ready for a reformation, this ‘Spirit’ never lets you lose the track. A refreshing film, which just doesn’t warrant to be missed… [Read more from IBNLive]

If you are not expecting a high voltage drama stuffed with the usual share of emotions, Spirit can turn out to be a nice experience. It may not bowl you over like some of Ranjith’s brilliant movies and seems to be a bit too long, at nearly two hours and thirty minutes… [Read more from Sify]

Mohanlal has done it again, and has proven to us why he is called a complete actor.He has lived as Reghunandhan and it was Spirit’s heartbeat.His natural flow in the style and mannerisms as an alcoholic makes the audience sit and watch it.His dialogue delivery were absolutly brillliant as usual.In majority of the sequences,it feels that we have got our old Mohanlal back… [Read more from Filmglitz]

… the hopeful vision and the positive spirit the director has shown in making a movie with a strong social relevance need to be appreciated. That spirit itself would qualify as a major reason to call ‘Spirit’ a good movie… [Read more from The New Indian Express]

‘Spirit’ is a turbulent watch that is bound to clamor for your attention. What makes it endearing is the realization that it offers, that the human spirit forever holds a chance to be elevated to a life of light and hope… [Read more from Nowrunning]

Spirit’ is a refreshingly different movie .Recommended for all those who like to have something novel and distinct from the regular run of the mill stuffs. It is  a slice of life which the populace and the regular persons would relate to.. A definite prescription for all, on theatres.
Cannot. Be. Missed! .. [Read more from Metromatinee]

കൈയൊപ്പ്, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് തുടങ്ങിയ പുതുമകള്‍ നിറഞ്ഞ ചിത്രങ്ങള്‍ സമ്മാനിച്ച, സൂപ്പര്‍ സ്‌റാറുകളെ താര പ്രഭാവം ഇല്ലാതെ പച്ച മനുഷ്യരായി അവതരിപ്പിച്ച രഞ്ജിത്തിന്റെ അടുത്ത ചിത്രം എന്നീ തരത്തിലെല്ലാം കൊട്ടിഘോഷിക്കപ്പെട്ട, ഏറെ കാത്തിരുന്ന ചിത്രം പക്ഷെ ഗൗരവതരമായ ഒരു വിഷയത്തെ ഒട്ടും ഗൗരവമില്ലാതെ കൈകാര്യം ചെയ്ത സിനിമയായി സ്പിരിറ്റ്… [Read more from Mathrubhumi]

കേരളത്തിന്റെ ഇന്നത്തെ സാമൂഹികസാഹചര്യത്തില്‍ പ്രസക്തമായൊരു വിഷയമാണ്‌ രഞ്ജിത്ത് തന്റെ സിനിമയ്‍ക്കു വേണ്ടി തിരഞ്ഞെടുത്തത്. മദ്യപാനത്തെയും അതുണ്ടാക്കുന്ന പ്രശ്നങ്ങളേയും കുറിച്ചുമൊക്കെ തനിക്കുള്ള ആശയങ്ങള്‍ നെടുങ്കന്‍ ഡയലോഗുകളാക്കി രഞ്ജിത്ത് രഘുവിലൂടെ നമ്മോട് പറയുന്നു. കുറേയൊക്കെ കേട്ടിരിക്കാമെങ്കിലും ഏകദേശം രണ്ടരമണിക്കൂറോളം ഇതൊക്കെ തന്നെയായാല്‍ എങ്ങിനെയുണ്ടാവും?… [Read more from Chithravishesham]

ആത്യന്തികമായി സ്പിരിറ്റില്‍ കുറെ നല്ല കാഴ്ചകള്‍ ഉണ്ട്. സമൂഹത്തിന്റെ മദ്യപാനസക്തിയോടുള്ള ഒരു വിമര്‍ശനമാണ് ഈ സിനിമ എന്നത് അഭിനന്ദനാര്‍ഹം ആണ്. എന്നാല്‍ മദ്യം എന്നതു ഒരു വിപത്തായി ചിത്രീകരിച്ചു സദാചാരവാദികളുടെ കൈയ്യടി നേടാന്‍ ശ്രമിക്കുന്നുമില്ല എന്നത് ഈ ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നു. ചിത്രം ഒരു സിനിമയുടെ ലെ ഔട്ടിനു അപ്പുറം ഒരു ഡോക്യുമെന്ററി മോഡില്‍ ആണ് ഉടനീളം പോകുന്നത്…. [Read more from Kerala Online News]

രഞ്ജിത്തിന്റെ മുൻപത്തെ ചിത്രങ്ങളായ പ്രാഞ്ചിയേട്ടൻ, ഇന്ത്യൻ റുപ്പി പോലത്തെ ഒരു സിനിമ പ്രതീക്ഷിച്ചാണു നിങ്ങൾ പോകുന്നതെങ്കിൽ നിരാശപ്പെടും. ഇനി അതല്ല രാവണപ്രഭുവോ നരസിംഹവുമാണു നിങ്ങളുടെ മനസ്സിലെങ്കിൽ വളരെയധികം നിരാശപ്പെടും. കാരണം ഇതൊരു ഡോക്യുമെന്ററി സിനിമയാണു. എന്നാൽ ആ അവതരണ രീതി ആളുകൾക്ക് രസിക്കുന്ന രീതിയിൽ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡോക്യുമെന്ററി എങ്ങനെ രസകരമാകും എന്ന് നെറ്റിചുളിക്കുന്നവർക്കുള്ള ഉത്തരം രചന, സംവിധാനം രഞ്ജിത്ത്..!! [Read more from b Studio]

ഒരു നല്ല ചിത്രം തന്നെയാണ് സ്പിരിറ്റ്. അമിത പ്രതീക്ഷയുമായി ഈ സിനിമ കാണാന്‍ തിയേറ്ററില്‍ പോകരുത്. മുമ്പുകണ്ട സിനിമകളുമായി താരതമ്യപ്പെടുത്തുകയും ചെയ്യരുത്. വളരെ ഫ്രഷ് കണ്ടന്‍റുള്ള ചിത്രമാണിത്. രസകരമായ അവതരണം… [Read more from Webdunia Malayalam]

Previews and Synopsis

The title of the film is pretty confusing and talks are doing the rounds that Spirit is about alcoholism. But according to Ranjith, “Reghunandanan, the character played by Mohanlal, can be called an alcoholic but the title denotes a ‘positive feeling’ as well.”… [Read more from Nowrunning]

Did You Know? Ranjith has scripted some of the finest films in Mohanlal’s career like Devasuram, Araam Thampuran and Narasimham. But the two were not in good terms for a while, perhaps after the dud called Rock N’ Roll. The two are now coming together, after a brief hiatus… [Read more from Nowrunning]

Palavaka

‘സ്‌പിരിറ്റ് ‘ മദ്യത്തില്‍ മുങ്ങിത്താണവരുടെ കഥ-രഞ്ജിത്ത്‌

പ്രതീക്ഷകളുടെ ഉയരത്തില്‍ സ്പിരിറ്റ്‌

‘ലാലിസം’ തുളുമ്പുന്ന ‘രഞ്ജിത്തിയന്‍’ ലഹരി – സ്പിരിറ്റ്!